സഹകരണ എക്‌സ്‌പോ : മന്ത്രിയുടെ ഓണ്‍ലൈന്‍ യോഗം ഏപ്രില്‍ ഒന്നിന്

Deepthi Vipin lal

സഹകരണ വകുപ്പ് ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയുടെ വിജയകരമായ നടത്തിപ്പിനു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ എല്ലാ സഹകരണ സംഘം / ബാങ്ക്, അപ്പക്‌സ് ബാങ്ക് എന്നിവയുടെ പ്രസിഡന്റുമാരുടെയും ചെയര്‍മാന്മാരുടെയും ഓണ്‍ലൈന്‍ യോഗം വിളിച്ചു. ഏപ്രില്‍ ഒന്നിനു രാവിലെ പതിനൊന്നു മണിക്കാണു യോഗം.

ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിലുണ്ട്. സര്‍ക്കുലര്‍ ഇതോടൊപ്പം കൊടുക്കുന്നു :

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/03/MEETING.pdf”]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!