വർഗീസ് കുര്യൻ അവാർഡ്; 15 വരെ അപേക്ഷിക്കാം

[email protected]

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഡോ.വർഗീസ് കുര്യൻ പുരസ്ക്കാരത്തിന് ഈ മാസം 15 വരെ അപേക്ഷിക്കാം. മലബാർ മേഖലയിലെ മികച്ച ക്ഷീര സഹകരണ സംഘത്തിനാണ് അവാർഡ്.പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ആറ് ജില്ലകളിലെ സംഘങ്ങൾക്ക് അപേക്ഷിക്കാം.

ആപ് കോസ് സംഘങ്ങളെയും പാരമ്പര്യ സംഘങ്ങളെയും പരിഗണിക്കും. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. കൂടുതൽ വിവരങ്ങൾക്ക്
ഫോൺ – 0495 2306311
www.calicutcitybank.com

Leave a Reply

Your email address will not be published.

Latest News
error: Content is protected !!