വേണാട് കെയർ തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനിലേക്കും.

adminmoonam

കോവിഡ് 19ന്റെ കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വേണാട് സഹകരണ ബാങ്ക് ആരംഭിച്ച വേണാട് കെയർ പദ്ധതിയിൽ തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി. വേണാട് സഹകരണ സംഘത്തിൽ നിന്നും സംഘത്തിന്റെ ബോർഡ് മെമ്പർ ആർ.എസ്. വിനോദ് ആണ് സാധനങ്ങൾ കൈമാറിയത്. ട്രിവാൻഡ്രം സിറ്റി ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ബി. സുരേഷ് സാധനങ്ങൾ ഏറ്റുവാങ്ങി.അങ്ങാടിയിൽ നിന്നും അടുക്കലേക്ക് എന്ന പദ്ധതി പ്രകാരം അവശ്യവസ്തുക്കൾ ആവശ്യമുള്ളവർക്ക് ബാങ്ക് എത്തിച്ചു നൽകുന്നുണ്ട്.

Leave a Reply

Your email address will not be published.