വടക്കേവിള സഹകരണ ബാങ്കിന്റെ സ്റ്റുഡന്‍സ് മാര്‍ക്കറ്റ് തുടങ്ങി
കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ കൊല്ലം തട്ടാമല വടക്കേവിള സര്‍വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിലക്കുറവില്‍ ഇവിടെ ലഭ്യമാകും.