ലാഡറിന്റെ സുല്‍ത്താന്‍ ബത്തേരി ശാഖയില്‍ നിക്ഷേപ സമാഹാരണം നടത്തി

moonamvazhi

44 മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി കേരള ലാന്‍ഡ് റീഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ വയനാട് സുല്‍ത്താന്‍ ബത്തേരി ശാഖയില്‍ നിക്ഷേപ സമാഹാരണം നടത്തി. ലാഡര്‍ ഡയറക്ടര്‍ ഐ. വി ചന്ദ്രന്‍, അഡ്വ.എന്‍.വി പ്രസന്നയില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു.

ബ്രാഞ്ച് മാനേജര്‍ ഒ.വേണുഗോപാലന്‍, മുഹമ്മദ് (മാനേജര്‍, അക്കൗണ്ട്‌സ് ആന്‍ഡ് ഇന്റെര്‍ണല്‍ ഓഡിറ്റ്), ഷീമ മഞ്ചാന്‍, സപ്ത ജനറല്‍ മാനേജര്‍ സുജിത് ശങ്കര്‍, രേഖ.വി, എബി, പ്രതാപന്‍, അഭിജിത്ത്, സുജ, അഖില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.