രമേശന്‍ പാലേരിക്ക് എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരം

Moonamvazhi

വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ എം. കൃഷ്ണന്‍ സ്മാരക സഹകാരി പുരസ്‌കാരത്തിനു ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ( യു.എല്‍.സി.സി.എസ് ) ചെയര്‍മാന്‍ രമേശന്‍ പാലേരി അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം.

സെപ്റ്റംബര്‍ 21 നു രാവിലെ പത്തു മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പുരസ്‌കാരം സമ്മാനിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 6 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News