‘മൂന്നാംവഴി’ ഏപ്രിൽ ലക്കം ഡിജിറ്റൽ പുസ്തകരൂപത്തിൽ..

adminmoonam

സഹകരണമേഖല ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ സഹകരണ മാസിക വൈകരുതെന്ന മാന്യ സഹകാരികളുടെ അഭിപ്രായം മാനിച്ചാണ് ഏപ്രിൽ ലക്കം ഡിജിറ്റൽ രൂപത്തിലാക്കി വായനക്കാരിലേക്ക് എത്തിക്കുന്നത്.

ഏതു പ്രതിസന്ധിയിലും മൂന്നാംവഴിക്കൊപ്പം താങ്ങും തണലുമായി നിന്നിട്ടുള്ള മാന്യ വായനക്കാരെയും വരിക്കാരെയും പരസ്യദാതാക്കളേയും സഹകാരികളെയും ഉദ്യോഗസ്ഥരെയും നന്ദിയോടെ ഓർക്കുന്നു.

ഇന്നലെകളിലെ അനുഭവങ്ങൾ വരുംനാളുകളിൽ നമുക്ക് കരുത്താകണം എന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഏപ്രിൽ ലക്കം നിങ്ങൾക്കു മുമ്പിൽ ഡിജിറ്റൽ രൂപത്തിൽ സമർപ്പിക്കുന്നു.

സഹകരണത്തിന്റെ കരുത്തിൽ സ്നേഹാശംസകളോടെ,

സി.എൻ.വിജയകൃഷ്ണൻ
എഡിറ്റർ.

താഴെ കാണുന്ന ഓൺലൈൻ ലിങ്കിൽ അമർത്തിയാൽ മൂന്നാംവഴി ഏപ്രിൽ ലക്കം മാസിക ഡിജിറ്റൽ പുസ്തകരൂപത്തിൽ വായിക്കാം.ഇവിടെ ക്ലിക്ക് ചെയ്യുക



Leave a Reply

Your email address will not be published. Required fields are marked *

Latest News