മാര്‍ച്ചും ധര്‍ണ്ണയും നടത്തി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന സെക്രട്ടറി വി.ജെ. റജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അക്കിനാട്ട് രാജീവ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അശോകന്‍ കുറുങ്ങപ്പളളി, പി. മോഹന്‍ രാജ്, അഡ്വ.എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റോബിന്‍ പീറ്റര്‍, ആനി സജി, അര്‍ച്ചന എസ്, രാജന്‍ ഏബ്രഹാം, ബിജു, ജെയിസ് ജോര്‍ജ്ജ്, ജോസ് പെരിങ്ങനാട്, ഷിജു എം.എസ് , സതീഷ് തോമസ്, മണിലാല്‍. വൈ, റജി പി. സാം എന്നിവര്‍ സംസാരിച്ചു.