ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണു കേരളത്തിലെ സഹകരണപ്രസ്ഥാനം. അതു പിറന്നതും വളര്‍ന്നതും ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ്. ജനകീയമായതും സ്വയാര്‍ജിതരൂപങ്ങളുമായ സഹകരണസംഘങ്ങള്‍ ചൂഷണരഹിത സമ്പദ്വ്യവസ്ഥയ്ക്കു വഴിയൊരുക്കുമെന്നതിനാല്‍ സര്‍ക്കാരുകളുടെ പിന്തുണ