മലയാള മനോരമയ്ക്ക് കേരള സഹകരണ ഫെഡറേഷന്റെ അഭിനന്ദനം 

moonamvazhi

ലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രതീക്ഷയും ആശ്രയവുമായ കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി കാണിച്ചും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചും കേരളത്തിലെ ഏറ്റവും വലിയ പത്രമായ മലയാള മനോരമ എഴുതിയ പരമ്പരയെയും സഹകരണ മേഖല നാടിന്റെ ജീവനാഡി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെയും കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണനും സെക്രട്ടറി അഡ്വ.എം.പി.സാജുവും അഭിനന്ദിച്ചു.

സഹകരണ മേഖലയെ സംരക്ഷിക്കാൻ മലയാള മനോരമ മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!