ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ്പാ വിതരണം നടത്തി

Deepthi Vipin lal

കേരള സഹകരണ വകുപ്പ് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ്പാ വിതരണത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍ ) ആലത്തൂര്‍ രവിചന്ദ്രന്‍ നിര്‍വ്വഹിച്ചു. ബാങ്ക് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് സി. മാധവന്‍ കുട്ടി അദ്ധ്യഷത വഹിച്ചു.

Leave a Reply

Your email address will not be published.