പെരിന്തല്‍മണ്ണ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

പെരിന്തല്‍മണ്ണ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് നാസര്‍ കാരാടന്‍ അധ്യക്ഷത വഹിച്ചു.

പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് പ്രസിഡന്റ് പീച്ചിരി ഫാറൂഖ്, അങ്ങാടിപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് സുനില്‍ ബാബു.വി, സിഇഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി, കെ സി ഇ എഫ് സംസ്ഥാന സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണന്‍, ഉസ്മാന്‍ താമരത്ത്, കുന്നത്ത് മുഹമ്മദ്, എ.കെ. മുഹമ്മദാലി, ഹനീഫ പെരിഞ്ചീരി, അസീസ്,നിയാസ് ബാബു, അന്‍വര്‍ കളത്തില്‍, ഫൈസല്‍ ബാബു.വി, റഫീഖ് പറമ്പൂര്‍, അബ്ദുല്‍ സലാം.പി, നൗഷാദ് പുളിക്കല്‍, ഉസ്മാന്‍ തെക്കത്ത്, ശശിധരന്‍ സി, മുഹമ്മദ് ഒ.പി, ലത്തീഫ് കുന്നത്ത്, കുന്നത്ത് സലാം, ദിനേശ്.കെ, നൂര്‍ജഹാന്‍. ടി, ഷാനിബ.കെ, ശരീഫ ഷഹര്‍ബാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നിസാര്‍ സി.ടി. നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.