പെന്‍ഷന്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരിശീലനത്തിനായി അപേക്ഷിക്കാം

Deepthi Vipin lal

ഓണ്‍ലൈന്‍ വഴി പെന്‍ഷന്‍ ഫണ്ട് അടവാക്കുന്നതിനായുളള സംവിധാനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും, ഭൂരിഭാഗം സംഘങ്ങളും ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നില്ല. ആയതിനാല്‍ ഈ സംവിധാനം ഉപയോഗിക്കുന്നതിനുള്ള പരിശീലനം പെന്‍ഷന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ സഹകരണ വകുപ്പ് നടത്തുന്ന എക്‌സ്‌പോയില്‍ തിരഞ്ഞെടുക്കുന്ന സംഘം പ്രതിനിധികള്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ [email protected] എന്ന ഇമെയിലില്‍ സംഘത്തിന്റെയും പ്രതിനിധിയുടെയും വിവരങ്ങള്‍ അടങ്ങിയ അപേക്ഷ അയക്കേണ്ടതാണ്.

Leave a Reply

Your email address will not be published.