പി.എം.എസ്.സി.ബാങ്ക് വാര്‍ഷികപൊതുയോഗം നടത്തി

moonamvazhi

എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്കിന്റെ (പി.എം.എസ്.സി.ബാങ്ക്) 93-ാം വാര്‍ഷികപൊതുയോഗം ബാങ്ക് ഹെഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി കെ.എം. നജ്മ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍. സജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!