പന്തലൂര്‍ ഹൗസിങ് സൊസൈറ്റി രണ്ട് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മലപ്പുറം പന്തലൂര്‍ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവിലുള്ളതിനാല്‍ തുക ആര്‍.ടി.ജി.എസ്. വഴിയാണ് നല്‍കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!