നിക്ഷേപ സമാഹരണ യജ്ഞം മാർച്ച്‌ അവസാനം വരെ നീട്ടി.

adminmoonam

സഹകരണ വകുപ്പിന്റെ 40-)മത് നിക്ഷേപ സമാഹരണ യജ്ഞം-2020 മാർച്ച് 31 വരെ ദീർഘിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കുലർ ഇറക്കി. സഹകാരികളിൽ നിന്നും ജീവനക്കാരിൽനിന്നും ദീർഘിപ്പിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് മാർച്ച് 31 വരെ പദ്ധതി ഉണ്ടാകുമെന്ന് സഹകരണ സംഘം രജിസ്ട്രാർ അറിയിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!