തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് ഗവൺമെന്റ് ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു.

adminmoonam

തൃശ്ശൂർ ജില്ലയിലെ സഹകരണ വകുപ്പിലെ ജീവനക്കാരുടെ സഹകരണ സംഘം ആയ തൃശ്ശൂർ ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ഗവൺമെന്റ് ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡണ്ടായി ഷൈൻ എം.ഷാ ചുമതലയേറ്റു. ടി.വി.ശോഭ യാണ് വൈസ് പ്രസിഡന്റ്. കെ.ജി. അനീഷ് , ഡെന്നി വി.ആർ, പ്രമോദ് എൻ.ഡി, ബിന്ദു വി.ആർ, രവീന്ദ്രൻ ടി.കെ, അംബിക എ.എൻ, അൽഫിയ ടി.ഐ, രാഖി ടി.ജി, ബിനു കെ.ആർ എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!