ചെക്യാട് സഹകരണ ബാങ്കിന്റെ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Deepthi Vipin lal

ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന്റെ ജന സേവന കേന്ദ്രം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.പി.മോഹൻദാസ്, കരിന്ത്രയിൽ വസന്ത, വി.കെ.ഭാസ്കരൻ, എൻ.കെ.കുഞ്ഞിക്കേളു, തയ്യിൽ ശ്രീധരൻ ,സ്മിത കെ. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News