ചൂട് – കൺട്രോൾ റൂം തുറന്നു.

[email protected]

സഹകരണസംഘങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കന്നുകാലികൾക്ക് സൂര്യാഘാതം മൂലമുണ്ടാകുന്ന അപകടങ്ങളടക്കം വരൾച്ചയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി,മൃഗസംരക്ഷണവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുൻവർഷം വരൾച്ച ഉണ്ടായ പഞ്ചായത്തുകൾ കണ്ടെത്തി മുൻകരുതൽ സ്വീകരിക്കും. കന്നുകാലികൾക്ക് കുടിവെള്ളവും മറ്റും ലഭ്യമാക്കാൻ ക്ഷീര സംഘങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപടി സ്വീകരിക്കും. പരിപാലനം സംബന്ധിച് ബ്ലോക്ക് തലത്തിൽ ക്ഷീരകർഷകർക്ക് ബോധവൽക്കരണം നൽകും. പഞ്ചായത്തുതലത്തിൽ കർമ്മ പദ്ധതികൾ തയ്യാറാക്കാൻ വെറ്റിനറി സർജൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ.0471 2732151

Leave a Reply

Your email address will not be published.

Latest News
error: Content is protected !!