ചക്കിട്ടപാറ ബാങ്ക് വായ്പാ വിതരണം പൂർത്തിയാക്കി.

adminmoonam

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യപിച്ച മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ്പ പദ്ധതി കോഴിക്കോട് ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് പൂർത്തിയാക്കിയതായി ബാങ്ക് അധികൃതർ അറിയിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ 233 കുടുംബശ്രീകളിലായി 2782 ഗുണോഭോക്താക്കൾക്കാണ് 1,79,50,000 രൂപയാണ് സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം അർഹത ഉണ്ടായിരുന്നത് . ഇതിൽ 134 കുടുംബശ്രീകളിലെ 1554 പേർക്കായി 1,04,35,000 രൂപയാണ് ബാങ്ക് നൽകിയത്.

Leave a Reply

Your email address will not be published.

Latest News