ക്ഷീര സഹകരണ സംഘം ജീവനക്കാർക്ക് ബോണസ് അനുവദിച്ച് ഉത്തരവായി, പരമാവധി 7000 രൂപ.

adminmoonam

എല്ലാ ക്ഷീര സഹകരണസംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാർക്ക് 2018-19 വർഷത്തിലെ മൊത്തം വാർഷിക വേതനത്തിന്റെ 8.33% മാസവേതനം പരമാവധി 7000 രൂപ എന്ന തോതിൽ കണക്കാക്കി ബോണസ് നൽകാൻ ഉത്തരവിട്ടു. 2018-19 വർഷത്തെ കണക്കനുസരിച്ച് ബോണസ് ആക്ടിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിൾ സർപ്ലസ് ഉള്ള സംഘങ്ങൾ 7000 രൂപ വരെ മാസവേതനം ഉള്ള ജീവനക്കാർക്ക് വാർഷിക വേതനത്തിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാവുന്നതാണ്.

Leave a Reply

Your email address will not be published.