കോവിഡ് 19: കാരന്നൂർ സഹകരണ ബാങ്ക് എലത്തൂർ പോലീസ് സ്റ്റേഷനിലേക്ക് ഗ്ലൗസുകളും മാസ്കുകളും നൽകി.

adminmoonam

കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കാരന്നൂർ സഹകരണ ബാങ്ക് എലത്തൂർ പോലീസ് സ്റ്റേഷനിലേക്ക് ഗ്ലൗസുകളും മാസ്കുകളും നൽകി. ബാങ്ക് പ്രസിഡണ്ട് പി.ടി.ഉമാനാഥനിൽ നിന്നും ഏലത്തൂർ സി.ഐ, കെ.കെ. ബിജു ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡണ്ട് ഡോക്ടർ പി.ശ്രീരാമനുണ്ണി, ഭരണസമിതി അംഗങ്ങളായ സി.പി.സലീം, ഒ.കെ.യു.നായർ, കെടി മോഹനൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.