കേരളത്തിൻ്റെ വികസനക്കുതിപ്പിൽ സഹകരണ മേഖലയുടെ പങ്കിനെക്കുറിച്ച് ദൂരദർശനിൽ സഹകാരികളുടെ ചർച്ച 26 ന്

Deepthi Vipin lal

കേരളത്തിൻ്റെ സമഗ്ര വികസനത്തിൽ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്.സ്വയം സഹായ സംഘം, പ്രാഥമിക സഹകരണ സംഘം , ബാങ്കിങ്, ആരോഗ്യ- വിദ്യാഭ്യാസ മേഖല എന്നിവ മാത്രമല്ല നാടിന്റെ എല്ലാ വിധത്തിലുള്ള വികസനക്കുതിപ്പിനും ചാലക ശക്തിയായി ഈ മേഖല വളർന്നു കഴിഞ്ഞു.

സഹകരണ മേഖലയുടെ വളർച്ചയും കരുത്തും വിശകലനം ചെയ്തു കൊണ്ട് പ്രമുഖ സഹകാരികൾ സംസാരിക്കുന്നു. ദൂരദർശനിൽ നാളെ (ജൂലായ് 26) വൈകിട്ട് നാലു മണിക്ക്.

Leave a Reply

Your email address will not be published.

Latest News