കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തക്ക് തുടക്കമായി.

adminmoonam

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ  ഓണച്ചന്ത കോർപറേഷൻ കൗൺസിലർ പ്രമീളാ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ എൻ. ജി. ഒ. കോർട്ടേഴ്സ് ലാണ് ഓണച്ചന്ത ആരംഭിച്ചിരിക്കുന്നത്. സബ്സിഡിയുള്ള ഇനങ്ങൾക്കു പുറമേ മറ്റു സാധനങ്ങളും ഓണ ചന്തയിൽ ഉണ്ട്. ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, ബാങ്ക് ജീവനക്കാർ,സഹകാരികൾ, പൊതുജനങ്ങൾ, എന്നിവർ ലളിതമായചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.