കതിരൂര്‍ ബാങ്കിന് ഫ്രോണ്ടിയേഴ്‌സ് അവാര്‍ഡ്

Deepthi Vipin lal

2019 – 20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഫ്രോണ്ടിയേഴ്‌സ് ഓഫ് കോ- ഓപ്പറേറ്റീവ് ബാങ്കിങ് അവാര്‍ഡ് കണ്ണൂരിലെ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു ലഭിച്ചു.

ജനുവരി 23 നു മൂംബൈയിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രാജ്യത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തി അവാര്‍ഡ് നല്‍കുന്ന ഏജന്‍സിയാണ് ഫ്രോണ്ടിയേഴ്‌സ്.   2017 – 18 ല്‍ ഏറ്റവും കുറഞ്ഞ വായ്പ്പക്കുടിശ്ശികയുള്ള ( NPA ) ബാങ്കിനുള്ള ദേശീയ അവാര്‍ഡ് കതിരൂര്‍ ബാങ്കിനു ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.