കണ്ണൂര്‍ താലൂക്കില്‍ കൂടുതല്‍ നിക്ഷേപം സമാഹരിച്ച മികച്ച വനിതാ സഹകരണ സംഘത്തിന് പുരസ്‌കാരം

moonamvazhi

സഹകരണ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി വനിതാ സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കണ്ണൂര്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച എടക്കാട് പഞ്ചായത്ത് വനിത സഹകരണ സംഘത്തിനുള്ള ഉപഹാരം ലഭിച്ചു. 1 കോടി 82 ലക്ഷം രൂപയാണ് സമാഹരിച്ചത്. കണ്ണൂര്‍ സഹകരണ ജോയിന്റെ് രജിസ്ട്രാര്‍ ഇ രാജേന്ദ്രനില്‍ നിന്നും സംഘം പ്രസിഡന്റ് കെ.കെ. ഉഷാകുമാരി സെക്രട്ടറി എം.വി. സീത എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.