എ.ടി.എം കാര്‍ഡിന്റെ വിതരണോദ്ഘാടനം നടത്തി
ഇവയര്‍ സോഫ്‌ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കാര്‍ഡിന്റെ വിതരണോദ്ഘാടനം നടത്തി.
ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എം.പി,
ഇടപ്പളളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് എ.ടി.എം. കാര്‍ഡ് ഉദ്ഘാടനം മന്ത്രി രാജീവ്,
ഇടക്കൊച്ചി സര്‍വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം. കാര്‍ഡ് ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി എന്നിവര്‍ നിര്‍വ്വഹിച്ചു.