എം.വി. വിമല പാപ്പിനിശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡന്റ്

moonamvazhi

പാപ്പിനിശ്ശേരി വനിതാ സഹകരണ സംഘം പ്രസിഡന്റായി എം.വി. വിമലയെ തെരഞ്ഞെടുത്തു. മിനി.കെ.വി ആണ് വൈസ് പ്രസിഡന്റ്.

ഭരണസമിതി അംഗങ്ങള്‍: ഓമന.കെ, രാധാ.പി, കാര്‍ത്തിക പ്രഭാകരന്‍, സുമ രാജീവ്, സന്ധ്യ.എം, ഷീബ.സി, പ്രകാശിനി.പി.പി, റീന.എം.സി, ഓമന എം.വി.

Leave a Reply

Your email address will not be published.