എം.വി. ആര്‍ കാന്‍സര്‍ സെന്ററില്‍ റോബോട്ടിക് സര്‍ജറിയുടെ ട്രയല്‍ തുടങ്ങി

Deepthi Vipin lal

റോബോട്ടിക് സര്‍ജറിയുടെ ട്രയല്‍ കോഴിക്കോട് എം.വി. ആര്‍. കാന്‍സര്‍ സെന്ററില്‍ തുടങ്ങി. ദക്ഷിണേന്ത്യയിലെ കാന്‍സര്‍ സെന്ററുകളിൽ ഇതാദ്യമായാണ് ഓപ്പറേഷന്‍ തിയറ്ററില്‍ റോബോട്ടിക് സർജറി ഒരുക്കുന്നത്. പതിനാല്‌ കോടി രൂപയാണ് ഈ റോബോട്ടിക് സംവിധാനത്തിന്റെ ചെലവ്.

ആരോഗ്യമന്ത്രിയെയും സഹകരണ മന്ത്രിയെും പങ്കെടുപ്പിച്ച് റോബോട്ടിക് സര്‍ജറിയുടെ ഉദ്ഘാടനം വിപുലമായി നടത്തുമെന്ന് എം.വി. ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News