സ്തനാര്‍ബുദ ബോധവല്‍ക്കരണം: നവമാധ്യമക്കൂട്ടായ്മ വ്യാഴാഴ്ച

Deepthi Vipin lal

ലോക സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി പ്രതീക്ഷയും എം.വി.ആര്‍. കാന്‍സര്‍ സെന്ററും സംയുക്തമായി തത്സമയ നവമാധ്യമക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍
ഏഴ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു പരിപാടി.

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാരിയരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സംസാരിക്കുന്നു. ഡോക്ടര്‍മാരായ ഡോ. ദിനേശ് മാങ്കുനി, ശ്യാം വിക്രം, ദിലീപ് ഹരീന്ദ്രന്‍ എന്നിവരും കാന്‍സര്‍ വിന്നര്‍മാരായ സുജാതദേവിയും അപര്‍ണ ശിവകാമിയും പരിപാടിയില്‍ പങ്കെടുക്കുന്നു. ലൈവായി കാണാന്‍ www.facebook.com/pratheekshaorg , www.facebook.com/mvrcancerhospital എന്നിവ സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News