സംസ്ഥാന കാർഷിക വികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി.

adminmoonam

സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ആദ്യഗഡുവായി സംഭാവന നൽകി. ബാങ്കിന്റെ വിഹിതം മാത്രമാണ് ഈ തുക. ബാങ്ക് പ്രസിഡണ്ട് സോളമൻ അലക്സ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെക്ക് കൈമാറി. ബാങ്ക് ജനറൽ മാനേജർ കല്യാണ കൃഷ്ണൻ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News