വാഹനാപകടത്തിൽ മരിച്ചവരുടെ മക്കൾക്ക് സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നു

[email protected]

വാഹനാപകടത്തിൽ മരണപ്പെട്ട തിരുവനന്തപുരം പുളിമൂട് സ്വദേശികളായ ഷക്കീർ ,ഷബാന ദമ്പതികളുടെ മക്കൾക്കു കഴക്കൂട്ടം എംഎൽഎയുടെ പരിശ്രമത്തിൽ സൗജന്യമായി നിർമിച്ചുനൽകുന്ന വീടിൻറെ തറക്കല്ലിടൽ കർമ്മം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

9 ലക്ഷം രൂപ ചെലവിട്ടാണ് തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി വീട് നിർമിച്ച് നൽകുന്നത്. സൊസൈറ്റി പ്രസിഡണ്ട് ടി. ജി .സജീവൻ ഉൾപ്പെടെ നിരവധി സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഇത്തരത്തിൽ സൊസൈറ്റി നിർമിച്ചുനൽകുന്ന ഒമ്പതാമത്തെ വീടാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News