ലൈഫ് സർട്ടിഫിക്കറ്റ്: സമയ പരിധി നീട്ടി

Deepthi Vipin lal

കേരള സംസ്ഥാന സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡിൽ ലൈഫ് സർട്ടിഫിക്കറ്റ് ഓൺ ലൈനായി സമർപ്പിക്കേണ്ട സമയ പരിധി ഡിസംബർ 31 വരെ നീട്ടി.

പെൻഷൻ ബോർഡ് ഭരണ സമിതിയാണ് ഈ തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News