മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രാഗ്രാം നടത്തി
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസത്തെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രാഗ്രാം നടത്തി. വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. ഷിജു. പി. യുടെ അദ്ധ്യക്ഷത വഹിച്ചു. വി. പി. കുഞ്ഞികൃഷ്ണന്‍, മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ ഹരീന്ദ്രന്‍. പി. സ്വാഗതവും പി.എന്‍. പ്രശാന്ത് നന്ദിയും പറഞ്ഞു.