മയ്യില്‍ ബാങ്ക് 10 ലക്ഷം രൂപ നല്‍കി

Deepthi Vipin lal

മയ്യില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ തളിപ്പറമ്പ് എം.എല്‍.എ. എം.വി. ഗോവിന്ദന്‍ മാസ്റ്ററിന് ചെക്ക് കൈമാറി.

ബാങ്ക് സെക്രട്ടറി പി.കെ. ഉഷാദേവി, ഓഡിറ്റര്‍ സി.കെ. അനില്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം ബിജു കണ്ടക്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News