പി. മാധവൻ വീണ്ടും പാലക്കാട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് 

moonamvazhi

പാലക്കാട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റായി പി. മാധവനെ വീണ്ടും തെരഞ്ഞെടുത്തു. പി. പ്രജൂഷാണ് വൈസ് പ്രസിഡന്റ്.

ഭരണസമിതി അംഗങ്ങൾ: എ. മോഹനൻ, ടി.വി.സജേഷ്, വി.ഹരി, പി.വി. രാജേഷ്. ജയ.കെ, ലീല.സി, ശാരദ, വി.സ്വാമിനാഥൻ, കെ.ആർ.പത്മകുമാർ.

Leave a Reply

Your email address will not be published. Required fields are marked *

Latest News