പയ്യന്നൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റി എ.പി.നാരായണന്‍ പ്രസിഡന്റ്  ബി. സജിത്ത്‌ലാല്‍ വൈസ് പ്രസിഡന്റ്

Deepthi Vipin lal

പയ്യന്നൂര്‍ കോ:ഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഡി.സി.സി സെക്രട്ടറി എ.പി. നാരായണനെയും വൈസ് പ്രസിഡന്റായി സി.എം.പി കണ്ണൂര്‍ ജില്ലാ ജോയിന്റ് സിക്രട്ടറി ബി. സജിത്ത് ലാലിനെയും തിരഞ്ഞെടുത്തു. പ്രശാന്ത് കോറോം, കെ.ടി. ഹരീഷ്, പി. ലക്ഷ്മണന്‍, അഡ്വ: വി.കെ. രവീന്ദ്രന്‍. സി.സുധാകരന്‍, സിന്ധു.പി , സി.വി.രമ്യ എന്നിവരാണ് മറ്റ് ഡയറക്ടര്‍മാര്‍. സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി.നാരായണന്‍, വൈസ് പ്രസിഡന്റ് ബി. സജിത്ത് ലാല്‍, പി. രത്‌നാകരന്‍, എ.പി.ഗംഗാധരന്‍ ബി. മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News