ജിപിഒയ്ക്കു മുന്നില്‍ എച്ച്.എം.എസ് ധര്‍ണ

Deepthi Vipin lal

സഹകരണ പ്രസ്ഥാനങ്ങള്‍ക്കു നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഇടപെടലുകളില്‍ പ്രതിഷേധിച്ച് ജിപിഒയ്ക്കു മുന്നില്‍ എച്ച്.എം .എസ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ സിപി ജോണ്‍ ഉദ്ഘാടനം ചെയ്തു.

എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി അധ്യക്ഷത വഹിച്ചു. പ്രമുഖ സഹകാരിയും സഹകരണ ഫെഡറേഷന്‍ ചെയര്‍മാനുമായ സി.എന്‍. വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എം.പി. സാജു, എച്ച്.എം.എസ് നേതാവ് ഭദ്രം ശശി, ജില്ലാ പ്രസിഡന്റ് ആര്‍.മനോജ്, സെക്രട്ടറി മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.