ചികിത്സാ പദ്ധതി; BSNL ലും MVR കാന്‍സര്‍ സെന്ററും തമ്മില്‍ ധാരണ

Deepthi Vipin lal

BSNL ജീവനക്കാരുടെ ചികിത്സാ പദ്ധതിയായ മെഡിക്കല്‍ റീ ഇമ്പേഴ്സ് മെന്റ് സ്‌കീം MVR കാന്‍സര്‍ &റിസേര്‍ച്ച് ഇന്‌സ്ടിട്യൂട്ടുമായി ധാരണയായി.

 

കോഴിക്കോട്, വയനാട് ജില്ലയിലുളള ആളുകള്‍ക്കാണ് ഈ ചികിത്സാ പദ്ധതി ലഭിക്കുക. പദ്ധതിയുടെ ധാരണ പത്രം BSNL ജനറല്‍ മാനേജര്‍ സാനിയ അബ്ദുല്‍ ലത്തീഫ് MVR കാന്‍സര്‍ സെന്റര്‍ & റിസേര്‍ച്ച് ഇന്‌സ്ടിട്യൂട്ട് ലൈസണ്‍ ഓഫിസര്‍ ജയകൃഷ്ണന്‍ കാരാട്ടിനു കൈമാറി. BSNL ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സനൂപ് ടി നായര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News