ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് എട്ട് ലക്ഷം രൂപ നല്കി
ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വാക്സിന് ചലഞ്ചിലേക്ക് 891860 രുപ നല്കി. ബാങ്ക് ചെയര്മാന് വി.വേണുഗോപാല്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബറിന് ചെക്ക് കൈമാറി.
ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു പി. യതീന്ദ്രദാസ്.അബൂബക്കര്‍ .ആര് .എ .ആന്റോ തോമസ്, കെ.വി.സത്താര്‍, നിഖില്‍ ജി കൃഷ്ണന്, സി.ഇ.ഒ.തോമാച്ചന് എ.എ., എം ശങ്കരനാരായണന്,പി.എഫ് .വില്സന്, വി.വി.സുബ്രമുണ്യന്, കൃഷ്ണദാസ്, പി.ഉഷ അംബുജം എം, അരുണ്‍ എം, സുരേന്ദ്രന് എം എ എന്നിവര്‍ പങ്കെടുത്തു.