കെ.സി.ഇ.സിയുടെ ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ കോഴിക്കോട്ട്

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് ജില്ല സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ നടത്തും. ഫെബ്രുവരി 27ന് രാജിവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താനാണ് തീരുമാനം.

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സംഘടന നേതാക്കള്‍ക്ക് യോഗത്തില്‍ അനുമോദനം നല്‍കും. ‘ ശമ്പള പരിഷ്‌കരണം ഗുണവും ദോഷവും’ എന്ന വിഷയത്തില്‍ ക്ലാസ് ഉണ്ടായിരിക്കും. നാല് മണിയ്ക്ക് നടക്കുന്നക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 26ന് വൈകുനേരെ നാല് മണിയ്ക്ക് മുന്‍പായി 9946086866 ,7012900064 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News