കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക്: ഇ.പ്രേംകുമാര്‍ പ്രസിഡന്റ്

moonamvazhi

കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഇ.പ്രേംകുമാറിനെ തെരെഞ്ഞെടുത്തു. എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കെ.പി.അജയകുമാറാണ് വൈസ് പ്രസിഡന്റ്. കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ സംസ്ഥാന ട്രഷററും, കോഴിക്കോട് ജില്ലാ സിക്രട്ടറിയുമാണ്.

ഭരണസമിതി അംഗങ്ങള്‍: പി. ലക്ഷ്മണന്‍, കെ.സുധീര്‍ കുമാര്‍, എന്‍.എം. അഷ്‌റഫ്, സി.കെ.സുര്‍ജിത്ത് സിംഗ്, ബേബി ലളിത, വി.പി. ബലരാജ്, ബിജു സോമന്‍, കെ.മീജ, കെ.സാവിത്രി.

Leave a Reply

Your email address will not be published. Required fields are marked *

Latest News