എം.വി. രാഘവന്‍ സ്മാരക സഹകരണ അവാര്‍ഡ് പി. അബ്ദുൽ ഹമീദ് എം.എല്‍.എ.ക്ക്
കേരള സഹകരണ ഫെഡറേഷന്‍ ആറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മികച്ച സഹകാരിക്കു നല്‍കുന്ന എം.വി. രാഘവന്‍ സ്മാരക അവാര്‍ഡിനു പി. അബ്ദുൽ ഹമീദ് എം.എല്‍.എ. അര്‍ഹനായി. ഡിസംബര്‍ പതിനഞ്ചിനു തിരുവനന്തപുരത്തു നടക്കുന്ന ഫെഡറേഷന്‍ സമ്മേളനത്തില്‍ മുന്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അബ്ദുൽ ഹമീദിനു അവാര്‍ഡ് സമ്മാനിക്കും.