എം.വി.ആർ.കാൻസർ സെൻ്റർ വെബിനാർ നാളെ
എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തലയ്ക്കും കഴുത്തിനും അര്‍ബുദം വന്നാല്‍ – എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. വിഷയാവതരണവും മുഖ്യപ്രഭാഷണവും എം.വി.ആര്‍. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ നിര്‍വഹിക്കും. മെയ് ഒന്ന് ഇന്ത്യന്‍ സമയം രാവിലെ 10 മണിയ്ക്ക് സൂം മീറ്റിങ് വഴിയാണ് വെബിനാര്‍ നടത്തുന്നത്.
റേഡിയേഷന്‍ ഓങ്കോളജി മേധാവി ഡോ. ദിനേഷ് മാകുനി, മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ. ശ്രീധരന്‍ പി.എസ്., സര്‍ജിക്കല്‍ ഓങ്കോളജി മേധാവി ഡോ. ദിലീപ് ദാമോദരന്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും.
വായിലെ കാന്‍സര്‍: ശസ്ത്രക്രിയക്കുശേഷം ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും പ്രതിവിധിയും എന്ന വിഷയത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. സുധീഷ് മനോഹരന്‍, തൈറോയ്ഡ് കാന്‍സറും തൊണ്ടയിലെ കാന്‍സറും: ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും പ്രതിവിധിയും സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ഡോ. സന്തോഷ് കുമാര്‍, തലയ്ക്കും കഴുത്തിനും അര്‍ബുദം: തിരിച്ചു വരാനുള്ള സാധ്യതകള്‍ പുതിയതായി വരുന്ന കാന്‍സര്‍ എങ്ങനെ കണ്ടെത്താം- പ്രതിവിധികള്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം ഡോ. വിജയഗോപാല്‍, സാമൂഹിക മാനസിക പുനരധിവാസത്തിന്റെയും തൊഴില്‍ പരമായ പുനരധിവാസത്തിന്റെ പ്രാധാന്യം സീനിയര്‍ സൈക്കോ ഓങ്കോളജിസ്റ്റ് ഷമീം വി. എന്നിവര്‍ മറുപടി പറയും. വെബിനാറില്‍ പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കും. കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നിര്‍മ്മല്‍ സി. ചര്‍ച്ച നിയന്ത്രിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന പ്രകാരം വെബിനാറില്‍ പങ്കെടുക്കാം.
Join Zoom Meeting
https://us02web.zoom.us/j/82354781322?pwd=S3NBZ3FycWltenBlWnd0RWlDR1NXdz09
Meeting ID: 823 5478 1322
Passcode: 289652
One tap mobile
+12532158782,,82354781322#,,,,*289652# US (Tacoma)
+13017158592,,82354781322#,,,,*289652# US (Washington DC)
Dial by your location
+1 253 215 8782 US (Tacoma)
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 929 205 6099 US (New York)
Meeting ID: 823 5478 1322
Passcode: 289652
Find your local number: https://us02web.zoom.us/u/kcOU9If0qs
Join by SIP
Join by H.323
162.255.37.11 (US West)
162.255.36.11 (US East)
115.114.131.7 (India Mumbai)
115.114.115.7 (India Hyderabad)
213.19.144.110 (Amsterdam Netherlands)
213.244.140.110 (Germany)
103.122.166.55 (Australia Sydney)
103.122.167.55 (Australia Melbourne)
149.137.40.110 (Singapore)
64.211.144.160 (Brazil)
69.174.57.160 (Canada Toronto)
65.39.152.160 (Canada Vancouver)
207.226.132.110 (Japan Tokyo)
149.137.24.110 (Japan Osaka)
Meeting ID: 823 5478 1322
Passcode: 289652