വടവന്നൂര്‍ സഹകരണ ബാങ്ക്: കെ.എസ്. സക്കീര്‍ ഹുസൈന്‍ പ്രസിഡന്റ്

പാലക്കാട് വടവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. കെ.എസ് സക്കീര്‍ ഹുസൈനാണ് പ്രസിഡന്റ്. കെ.ബി അജോയിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Read more
Latest News