കേരളബാങ്കിന് ഒരുവര്‍ഷ കര്‍മപദ്ധതി:മന്ത്രി വാസവന്‍ വീടുജപ്‌തി ഒഴിവാക്കും: മുഖ്യമന്ത്രി
നെല്ലുസംഭരണം തിരികെ കേരളബാങ്കിലേക്ക് ആക്കാന്‍ യത്‌നം കേരളബാങ്ക്-പാകസ് പലിശനിരക്കു പ്രശ്‌നത്തില്‍ ചര്‍ച്ച തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നിക്ഷേപം കിട്ടാന്‍ ശ്രമം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര സഹകരണവര്‍ഷാചരണത്തിന്റെയും കേരളബാങ്കിന്റെ അഞ്ചാംവാര്‍ഷികത്തിന്റെയും
Read more