സഹകരണവകുപ്പ് സംഭരിക്കാന്‍ ഇറങ്ങിയപ്പോള്‍ തക്കാളിയുടെ വിലകൂടി; കര്‍ഷകര്‍ക്ക് ആശ്വാസം
വിലയിടിവില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകര്‍ക്ക് സഹകരണ വകുപ്പിന്റെ ഇടപെടല്‍ ആശ്വാസമായി . തക്കാളിവില ഉയര്‍ന്നു . കര്‍ഷകരില്‍ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച് വിപണനം
Read more