കിക്‌മ എം.ബി.എ: സഹകാരികളുടെ ആശ്രിതര്‍ക്ക് 20 സീറ്റ്
സംസ്ഥാന സഹകരണയൂണിയന്റെ കേരള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (കിക്‌മ) എംബിഎ കോഴ്‌സിന്റെ 2025-27ബാച്ചിലെ 60 സീറ്റില്‍ 20സീറ്റ് സഹകാരികളുടെ ആശ്രിതര്‍ക്കായി മാറ്റിവച്ചിട്ടുണ്ടെന്നു ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്‌ണന്‍ നായര്‍
Read more