നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു: ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭിന്നവിധിയെഴുതി
2016 ല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സുപ്രീംകോടതി ഭൂരിപക്ഷവിധിപ്രകാരം ശരിവെച്ചു. അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം
Read more