മന്ത്രി കെ. കൃഷ്ണൻകുട്ടി സപ്ത റിസോര്‍ട്ട് സന്ദര്‍ശിച്ചു
വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി വയനാട് സുൽത്താൻ ബത്തേരിയിലെ സപ്ത റിസോർട്ട് സന്ദർശിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൽ തലയെടുപ്പോടെ നിൽക്കുന്ന സ്ഥാപനമാണ് ലാഡ്ഡർ എന്ന് മന്ത്രി പറഞ്ഞു.
Read more